ക്ഷേത്രവുമായി ബന്ധപ്പെട്ട കാര്യങ്ങൾ പങ്കുവയ്ക്കുക

രാവിലെ 5 30ന് നടതുറപ്പ്
നിർമ്മാല്യ ദർശനം
തുടർന്ന് അഭിഷേകം മലർ നിവേദ്യം
8.30 ഭുവനേശ്വരിക്ക് പൂജ
തുടർന്ന് ഭദ്രകാളി ശിവൻ പൂജ.
9.30 നടയടപ്പ്
വൈകിട്ട് 5 മണിക്ക് നടതുറപ്പ്
6.30 ദീപാരാധന
തുടർന്ന് നിവേദ്യം
7. 30 നടയടപ്പ്
വിശേഷ ചടങ്ങുകൾ
ചൊവ്വാഴ്ച ഭദ്രകാളിക്ക്
കടുംപായസം സഹസ്രനാമ അർച്ചന
രക്തപുഷ്പാഞ്ജലി
വ്യാഴാഴ്ച കൃഷ്ണന് പാൽപ്പായസം
വെള്ളിയാഴ്ച ഭഗവതിസേവ
ശനിയാഴ്ച അയ്യപ്പന് നീരാഞ്ജനം
ചാത്തൻ സ്വാമി പുട്ടും കടലയും
എല്ലാ മാസവും ആയില്യത്തിന്
ഊട്ട്ഉണ്ടാവുന്നതാണ്